Questions from ഇന്ത്യൻ സിനിമ

361. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?

1986

362. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?

2002

363. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

ചിത്തരഞ്ജൻ

364. ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?

ബംഗലുരു നമ്മ മെട്രോ

365. നർഗീസ് ദത്തിന്‍റെ യഥാർത്ഥ നാമം?

ഫാത്തിമാ റഷീദ്

366. ആദ്യമായി സെസ് ഏർപ്പെടുത്തിയ തുറമുഖം?

കാണ്ട് ല;

367. ടൈറ്റാനിക്കിന്‍റെ സംവിധായകൻ?

ജെയിംസ് കാമറൂൺ

368. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?

കാൻ ചലച്ചിത്രമേള - പ്രാൻസ്

369. രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്?

1969 മാർച്ച് 1

370. ഓസ്കാർ നേടിയ ആദ്യ ചിത്രം?

ദി വിങ്സ്

Visitor-3388

Register / Login