Questions from ഇന്ത്യൻ സിനിമ

341. വിദേശ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യൻ നടൻ?

ശിവാജി ഗണേശൻ (1960 ൽ കെയ്റോയിൽ - സിനിമ : വീരപാണ്ഡ്യ കട്ടബൊമ്മൻ

342. ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണത്തിനായി 1964 ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?

നാഷണൽ ഫിലിം ആർക്കൈവ് -പൂനെ

343. ഡൽഹി - കൊൽക്കത്ത - മുംബൈ -ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി?

സുവർണ്ണ ചതുഷ്കോണം

344. സേതുസമുദ്രം പദ്ധതി നിർമ്മിക്കുന്നതെവിടെ?

പാക്ക് കടലിടുക്കിൽ

345. ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ?

എ.ആർ.റഹ്മാൻ

346. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?

1986

347. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

348. ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്?

കൊൽക്കത്ത

349. ഓസ്കാർ നേടിയ ആദ്യ നടി?

ജാനറ്റ് ഗെയ്നർ

350. ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം?

1924

Visitor-3342

Register / Login