Questions from ഇന്ത്യൻ സിനിമ

301. ദേശിയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി?

ഈസറ്റ് വെസ്റ്റ് എയർലൈൻസ്

302. വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്?

ഡേവിഡ് വാറൻ (David warren)

303. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി?

കാതറിൻ ഹെപ്ബേൺ - 4

304. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം?

അലാങ് - ഗുജറാത്ത്

305. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

ബിൽവാ മംഗൾ - 1932

306. ഏറ്റവും നീളം ചെറിയ ദേശീയ പാത

NH- 966 - ( കുണ്ടന്നൂർ -വെല്ലിംഗ്ടൺ)

307. റെയിൽവേ ശ്രുംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?

4 (യു.എസ്.എ;ചൈന; റഷ്യ)

308. മുംബൈയിലെ മാസഗൺഡോക്ക് സ്ഥാപിതമായ വർഷം?

1934

309. ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?

സയ്യിദ് ജഫ്രി

310. ജെറ്റ് എയർവേസിന്‍റെ ആപ്തവാക്യം?

ദി ജോയ് ഓഫ് ഫ്ളൈയിങ്

Visitor-3446

Register / Login