281. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?
1946
282. വിവേക് എക്സ്പ്രസ് തുടങ്ങിയത്?
2011 നവംബർ 19
283. ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം?
റോ- റോ ട്രെയിൻ (Roll on Roll off )
284. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?
1890
285. സ്വാമി വിവേകാനന്ദന്‍റെ 150 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
വിവേക് എക്സ്പ്രസ്
286. ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ?
പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )
287. മാസഗോൺഡോക്കിൽ നിർമ്മിച്ച ആദ്യത്തെ യുദ്ധക്കപ്പൽ?
ഐ.എൻ.എസ് നീലഗിരി - 1966 ഒക്ടോബർ 15
288. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
പേരാമ്പൂർ (ചെന്നൈ)
289. അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?
ഈസ്റ്റ് - വെസ്റ്റ് ഇടനാഴി
290. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?
കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )