Questions from ഇന്ത്യൻ സിനിമ

251. ആദ്യനാരോഗേജ് റെയിൽപാത?

ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862

252. മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

മദർ എക്സ്‌പ്രസ്

253. ഇന്ത്യയിലെ ഏക നദീജദ്യ തുറമുഖം?

കൊൽക്കത്ത

254. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം?

VDR (Voyage Data Recorder ).

255. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?

ഗംഗാവരം (ആന്ധ്രാപ്രദേശ് 21 മീറ്റർ )

256. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?

മുംബൈ

257. ആദ്യ സിനിമാസ്കോപ്പ് ചിത്രം?

കാഗസ് കാ ഫൂൽ -1959

258. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

ബിൽവാ മംഗൾ - 1932

259. ഗാന്ധി സിനിമയിൽ നെഹൃ വിന്‍റെ വേഷമിട്ടത്?

റോഷൻ സേത്ത്

260. സെൻട്രൽ റോഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

Visitor-3583

Register / Login