221. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്?
ബെൻ കിങ്സ് ലി
222. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?
ടൈറ്റാനിക്
223. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം?
ചെന്നൈ
224. മെട്രോമാൻ എന്നിപ്പെടുന്നത്?
ഇ ശ്രീധരൻ
225. ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണത്തിനായി 1964 ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?
നാഷണൽ ഫിലിം ആർക്കൈവ് -പൂനെ
226. ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ?
എ.ആർ.റഹ്മാൻ
227. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?
ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
228. മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?
നീലക്കുയിൽ -1954
229. ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം?
ഹമ്പൻ റ്റോട്ട തുറമുഖം (Hambantota port)
230. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?
11951