Questions from ഇന്ത്യൻ സിനിമ

201. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?

അപർണ സെൻ

202. ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം?

മദർ ഇന്ത്യ ( സംവിധാനം: മെഹബൂബ് ഖാൻ )

203. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?

എ.ബി.വാജ്പേയ്

204. റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്?

1999 ജനുവരി 26

205. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

1954

206. ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?

ഗുരു (സംവിധാനം: രാജീവ് അഞ്ചൽ )

207. ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്ക്കാരം?

നർഗീസ് ദത്ത് അവാർഡ്

208. ഗതിമാൻ എക്സ്പ്രസിന്‍റെ ആദ്യ യാത്ര?

ആഗ്ര - ഡൽഹി

209. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?

17

210. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

1946

Visitor-3354

Register / Login