Questions from ഇന്ത്യൻ സിനിമ

191. ഫ്രഞ്ച് ഗവൺമെന്‍റ്ന്‍റെ ഷെവലിയാർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ?

ശിവാജി ഗണേശൻ

192. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?

ഹൈദരാബാദ്

193. ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്?

പട്യാല

194. ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം?

1911

195. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?

1946

196. കൊൽക്കത്തയിൽ ഗാർഡൻറീച്ച് ഷിപ്പ് ബിൽഡേഴ്സ് & എൻജിനിയേഴ്സ് സ്ഥാപിതമായ വർഷം?

1884

197.  ഇന്ത്യൻ സിനിമ?

0

198. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?

ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )

199. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

വവ്വേൽ ലിൻസേ - അമേരിക്ക

200. സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം?

1992

Visitor-3694

Register / Login