Questions from ഇന്ത്യൻ രാഷ്ട്രീയ ചരിത്രം

21. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്

ഗോപാലകൃഷ്ണ ഗോഖലെ

22. ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണസഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഏതു രാജ്യത്തിന്‍റെതാണ്?

ചൈനയുടെ

23. നെഹ്രു പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം

ബങ്കിപ്പൂര്‍ (1912)

24. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി

അടല്‍ ബിഹാരി വാജ്‌പേയി

25. ജവാഹര്‍ലാല്‍ നെഹ്രു അധ്യക്ഷത വഹിച്ച ആദ്യ കോണ്‍ഗ്രസ് സമ്മേളനം

1929ലെ ലാഹോര്‍ സമ്മേളനം

26. ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്നറിയപ്പെടുകയും കോണ്‍ഗ്രസ്സിലെ തീവ്രവാദ വിഭാഗത്തിന്‍റെ നേതാവുമായിരുന്ന നേതാവ്

ബാലഗംഗാധര തിലകൻ

27. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്

ഗോപാലകൃഷ്ണ ഗോഖലെ

28. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷപദവി വഹിച്ച നേതാവ്

സോണിയാ ഗാന്ധി

29. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ജനറല്‍ സെ ക്രട്ടറി

എ.ഒ.ഹ്യൂം

30. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപവല്‍ക്കരണസമയത്ത് വൈസ്രോയിയായിരുന്നത

ഡഫറിന്‍ പ്രഭു

Visitor-3671

Register / Login