Questions from ഇന്ത്യൻ രാഷ്ട്രീയ ചരിത്രം

1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ

ഡബ്ല്യു.സി.ബാനര്‍ജി

2. എന്‍.ഡി.എ. സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ യോടെ പ്രസിഡന്റായ വ്യക്തി

എ.പി.ജെ. അബ്ദുള്‍ കലാം

3. ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണസഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഏതു രാജ്യത്തിന്‍റെതാണ്?

ചൈനയുടെ

4. മോത്തിലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?

1919 ലെ അമൃത്സര്‍ സമ്മേളനത്തിലാണ്

5. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരാവതി സമ്മേളന ത്തില്‍ അധ്യക്ഷത വഹിച്ച മലയാളി

സി.ശങ്കരന്‍ നായര്‍

6. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി

അടല്‍ ബിഹാരി വാജ്‌പേയി

7. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് നിര്‍ദ്ദേശിച്ചതാര്

ദാദാഭായ് നവറോജി

8. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപവല്‍ക്കരണസമയത്ത് വൈസ്രോയിയായിരുന്നത

ഡഫറിന്‍ പ്രഭു

9. കേരളത്തിലെ ആദ്യത്തെ കയര്‍ഗ്രാമംവയലാര്‍ുടര്‍ച്ചയായി ആറുവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്

അബുള്‍ കലാം ആസാദ്

10. കോണ്‍ഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യന്‍ നഗരം

മദ്രാസ്

Visitor-3177

Register / Login