Questions from ഇന്ത്യാ ചരിത്രം

981. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?

1817 - 1818

982. ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ?

പാലി

983. ദിവാൻ ഇ ആം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

984. ബുദ്ധമതം ജന്മം കൊണ്ട സ്ഥലം?

സാരാനാഥ് (@ ഇസിപാദ)

985. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്?

ചാൾസ് മെറ്റ്കാഫ്

986. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ച ഭാഷ?

ഇംഗ്ലീഷ്

987. ഗുപ്ത കാലഘട്ടത്തിൽ വ്യാപാരികളിൽ നിന്നും പിരിച്ചിരുന്ന നികുതി?

ശുൽക്കം

988. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക്

989. ഹിന്ദു മതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നത്?

സ്വാമി ദയാനന്ദ സരസ്വതി

990. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

Visitor-3986

Register / Login