Questions from ഇന്ത്യാ ചരിത്രം

871. ജവഹർലാൽ നെഹൃ ജനിച്ചത്?

1889 നവംബർ 14

872. ചന്ദ്രഗുപ്തൻ പരാജർപ്പെടുത്തിയ ശകരാജാവ്?

രുദ്രസിംഹൻ

873. കാകതീയന്മാരുടെ തലസ്ഥാനം?

ഒരുഗല്ലു ( വാറംഗൽ)

874. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത്?

സാരാനാഥിലെ ഡീൻ പാർക്ക് (ഉത്തർ പ്രദേശ്)

875. ഇന്ത്യൻ ജനതയുടെ മഗ്നാകാർട്ടാ എന്നറിയപ്പെടുന്ന വിളംബരം?

1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

876. ദി മേക്കിംങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ?

ശ്യാം ബനഗൽ

877. "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്?

അരബിന്ദ ഘോഷ്

878. പാടലീപുത്രത്തെ മഗധയുടെ തലസ്ഥാനമാക്കി മാറ്റിയ ശിശുനാഗരാജാവ്?

കാലശോകൻ

879. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത?

ക്യാപ്റ്റൻ ലക്ഷ്മി

880. അക്ബറിന്റെ ആദ്യകാല ഗുരു?

മുനീം ഖാൻ

Visitor-3442

Register / Login