Questions from ഇന്ത്യാ ചരിത്രം

861. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?

ഝാൻസി റാണി

862. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത്?

സദാശിവറാവു

863. കദംബ വംശ സ്ഥാപകൻ?

മയൂര ശർമ്മ

864. ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം?

രവി പ്രരുഷ്ണി)

865. ലൈലാ മജ്നു രചിച്ചത്?

അമീർ ഖുസ്രു

866. ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച ഭരണാധികാരി?

ടിപ്പു സുൽത്താൻ

867. വീണയുടേയും കപ്പലിന്റെയും ചിത്രങ്ങൾ കൊത്തിയ സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയത്?

സമുദ്രഗുപ്തൻ

868. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി?

ബാരിസ്റ്റർ ജി.പി പിള്ള

869. വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്?

വീരേശ ലിംഗം പന്തലു (1874)

870. പ്രസിദ്ധ ശ്വേതംബര സന്യാസി?

സ്ഥൂല ബാഹു

Visitor-3736

Register / Login