Questions from ഇന്ത്യാ ചരിത്രം

2081. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി?

ലിട്ടൺ പ്രഭു

2082. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത്?

സദാശിവറാവു

2083. 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി?

കഴ്സൺ പ്രഭു

2084. ഗാന്ധിജി ജനിച്ചവിട് അറിയപ്പെടുന്നത്?

കീർത്തി മന്ദിർ

2085. അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ കവികൾ?

അബുൾ ഫസൽ & അബുൾ ഫെയ്സി

2086. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

2087. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?

പൃഥി

2088. ആൾ ഇന്ത്യാ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡന്റ്?

മഹാത്മാഗാന്ധി

2089. ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി?

സിന്ധു നദി

2090. ഒരു ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം?

1937 ലെ ഫൈസ്പുർ സമ്മേളനം

Visitor-3683

Register / Login