Questions from ഇന്ത്യാ ചരിത്രം

1971. സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ

1972. ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു (1853 ഏപ്രിൽ 16; ബോംബെ - താനെ)

1973. ഗാന്ധിജിയുടെ ആത്മീയ ഗുരു?

ലിയോ ടോൾസ്റ്റോയി

1974. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്യ സമര സേനാനി?

അരബിന്ദ ഘോഷ്

1975. ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?

ഉപസമ്പാദന

1976. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?

ലൂയി മൗണ്ട് ബാറ്റൺ

1977. അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ ഹിന്ദി കവികൾ?

സൂർദാസ് & തുളസീദാസ്

1978. സാമ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

ഗാന്ധർവ്വവേദം

1979. ഒട്ടകത്തിന്‍റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

കാലിബംഗൻ

1980. ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

നാലാം ബുദ്ധമത സമ്മേളനം

Visitor-3161

Register / Login