Questions from ഇന്ത്യാ ചരിത്രം

1961. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?

പൃഥി

1962. കപ്പലിന്റെ ചിഹ്നം നാണയത്തിൽ കൊത്തിവച്ച രാജവംശം?

ശതവാഹന രാജവംശം

1963. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്?

ദിവാൻ - ഇ- ആം ൽ വച്ച്

1964. ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്?

വില്യം ബെന്റിക്ക് പ്രഭു

1965. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

1966. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം?

ആർക്കോട്ട്

1967. രണ്ടാം അലക്സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1968. ഹുമയൂൺ നാമ രചിച്ചത്?

ഗുൽബദൻ ബീഗം ( ഹുമയൂണിന്റെ സഹോദരി )

1969. രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കൻ ദേവേന്ദ്രനാഥ് ടാഗോർ ആരംഭിച്ച സംഘടന?

തത്വ ബോധിനി സഭ

1970. മുഗൾ സാമ്രാജ്യത്തിൽ സംഗീതസദസ്സുകൾ നടത്തിയിരുന്ന മണ്ഡപം?

നാകൻ ഖാന

Visitor-3662

Register / Login