Questions from ഇന്ത്യാ ചരിത്രം

1901. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്?

ഗാന്ധിജി

1902. കൗടില്യന്റെ പ്രധാന കൃതി?

അർത്ഥശാസ്ത്രം

1903. 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?

വിക്ടോറിയ രാജ്ഞി

1904. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?

ശശാങ്ക രാജാവ് (ഗൗഡ രാജവംശം)

1905. കുതിരയെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

1906. ശിവന്‍റെ വാഹനം?

കാള

1907. ബാലഗംഗാധര തിലകൻ ജനിച്ചത്?

രത്നഗിരി (മഹാരാഷ്ട്ര; 1856 ൽ)

1908. ചന്ദ്രഗുപ്ത മൗര്യന്റ അവസാനാളുകളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി?

ഭദ്രബാഹു ചരിതം

1909. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?

മോത്തിലാൽ നെഹൃ

1910. ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ?

മാൻഡല ജയിൽ

Visitor-3701

Register / Login