Questions from ഇന്ത്യാ ചരിത്രം

1841. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോയ വർഷം?

1954

1842. ബുദ്ധമതത്തെ ആഗോളമനമാക്കി വളർത്തിയ ഭരണാധികാരി?

അശോകൻ

1843. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണ്ണർ ജനറൽ?

എല്ലൻ ബെറോ പ്രഭു

1844. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

1845. വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി?

പാരീസ് ഉടമ്പടി (1763)

1846. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ഒന്നാം സമ്മേളനം

1847. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1848. ഗുപ്തൻമാരുടെ തലസ്ഥാനം?

പ്രയാഗ്

1849. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?

സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)

1850. മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്?

അഥിതി

Visitor-3128

Register / Login