Questions from ഇന്ത്യാ ചരിത്രം

1831. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

1832. വർദ്ധമാന മഹാവീരന്‍റെ മാതാവ്?

ത്രിശാല

1833. മറാത്താ സാമ്രാജ്യ സ്ഥാപകൻ?

ശിവജി

1834. ദേവരാജൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

1835. ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?

ഉപസമ്പാദന

1836. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ?

സി. രാജഗോപാലാചാരി

1837. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?

ശ്രീബുദ്ധൻ

1838. ശിവജിയുടെ സദസ്സിലെ മതപുരോഹിതൻ?

പണ്ഡിറ്റ് റാവു

1839. സൂഫിസം ആരംഭിച്ചത് എവിടെ?

പേർഷ്യ

1840. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്?

റിച്ചാർഡ് വെല്ലസ്ലി

Visitor-3068

Register / Login