Questions from ഇന്ത്യാ ചരിത്രം

1791. ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി?

നിക്കോളോ മനൂച്ചി

1792. ചെങ്കോട്ടയിൽ lNA പട്ടാളക്കാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയത്?

വേവൽ പ്രഭു

1793. ലൈലാ മജ്നു രചിച്ചത്?

അമീർ ഖുസ്രു

1794. ബുദ്ധകാലഘട്ടത്തിൽ മഗധ ഭരിച്ചിരുന്ന രാജാവ്?

അജാതശത്രു

1795. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

അഞ്ചാം കേരള സന്ദർശനം

1796. "അഹം ബ്രഹ്മാസ്മി" എന്ന മഹത് വാക്യം ഉൾക്കൊള്ളുന്ന വേദം?

യജുർവേദം

1797. വിഷ്ണുവിന്‍റെ വാസസ്ഥലം?

വൈകുണ്ഠം

1798. മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ പേഷ്വാ?

ബാജിറാവു I

1799. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്?

സോണിയാ ഗാന്ധി

1800. ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത്?

ഭദ്രബാഹു

Visitor-3803

Register / Login