Questions from ഇന്ത്യാ ചരിത്രം

1771. ജൈനമത സ്ഥാപകൻ?

വർദ്ധമാന മഹാവീരൻ

1772. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?

രജുപാലിക നദി

1773. 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്?

വീരേശ ലിംഗം പന്തലു

1774. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം?

1513

1775. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?

കഴ്സൺ പ്രഭു

1776. ആര്യൻമാരുടെ ആഗമനം ആർട്ടിക്ക് പ്രദേശത്തുനിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

ബാലഗംഗാധര തിലക്

1777. പുരാണങ്ങളുടെ എണ്ണം?

18 (വിഷ്ണുപുരാണം- 6; ശിവപുരാണം- 6; ബ്രഹ്മപുരാണം- 6)

1778. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

1779. ശിവജിയെ ഛത്രപതി യായി അവരോധിച്ചതിലെ സൂത്രധാരൻ?

ഗംഗഭദ്ര

1780. വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

Visitor-3930

Register / Login