Questions from ഇന്ത്യാ ചരിത്രം

1751. മഹാത്മാഗാന്ധി ജനിച്ചത്?

1869 ഒക്ടോബർ 2 (പോർബന്തർ - ഗുജറാത്ത്)

1752. താന്തിയാ തോപ്പി യെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

സർ കോളിൻ കാംബെൽ

1753. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ)

1754. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?

കഴ്സൺ പ്രഭു

1755. മഹാരാജാധിരാജാ എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ I

1756. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

അലഹബാദ് ഉടമ്പടി

1757. വിനയപീഠികയുടെ കർത്താവ്?

ഉപാലി

1758. ജവഹർലാൽ നെഹൃവിന്റെ ഭാര്യ?

കമലാ കൗൾ

1759. ബ്രിട്ടീഷ് പോലീസ് ഓഫീസറായ സാൻഡേഴ്സണെ ലാഹോറിൽ വച്ച് വധിച്ചത്?

ഭഗത് സിംഗ്; സുഖദേവ് & രാജ്ഗുരു

1760. ഗോപാലകൃഷ്ണ ഗോഖലെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

Visitor-3520

Register / Login