Questions from ഇന്ത്യാ ചരിത്രം

1721. ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാജാവായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ ഭരണാധികാരി?

ബഹദൂർ ഷാ II

1722. സിറി കോട്ട പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1723. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്

1724. വിടുതലൈ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

1725. ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ?

റോബർട്ട് ക്ലൈവ്

1726. ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്?

മേയോ പ്രഭു

1727. വിക്രമ ശില സർവ്വകലാശാല സ്ഥാപിച്ചത്?

ധർമ്മപാലൻ

1728. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊല്ലം പിടിച്ചെടുത്ത വർഷം?

1658

1729. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1730. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം

Visitor-3534

Register / Login