Questions from ഇന്ത്യാ ചരിത്രം

1671. ജാഗീദാരീ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1672. ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1673. ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ; പ്രൊവിൻഷ്യൻ; സബോർഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചത്?

ലാൻസ്ഡൗൺ പ്രഭു

1674. 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്?

നാനാ സാഹിബ്

1675. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

സത്യാന പ്രയോഗോ

1676. അകനാനൂറ് എന്ന കൃതി സമാഹരിച്ചത്?

ഉരുപ്പിരചന്മാർ

1677. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

എം.എൻ. റോയ്

1678. ഭരണ സഹായത്തിനായി sർക്കിഷ് ഫോർട്ടി (ചാലീസ ) യ്ക്ക് രൂപം നല്കിയത്?

ഇൽത്തുമിഷ്

1679. ശ്രീബുദ്ധന്റെ മകൻ?

രാഹുലൻ

1680. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത് ?

രജുപാലിക നദി

Visitor-3436

Register / Login