Questions from ഇന്ത്യാ ചരിത്രം

1631. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

ജി.ശങ്കരക്കുറുപ്പ്

1632. അറബികൾ ആദ്യമായി ഇന്ത്യ അക്രമിച്ച വർഷം?

AD 712

1633. ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

റംഗൂൺ

1634. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ആരുടെ വാക്കുകൾ?

റോബർട്ട് ക്ലൈവ്

1635. അവസാന പല്ലവരാജാവ്?

അപരാജിത വർമ്മൻ

1636. ഇന്ത്യയിൽ റോസച്ചെടി കൊണ്ടുവന്ന മുഗൾ ഭരണാധികാരി?

അക്ബർ

1637. ഷാജഹാൻ നിർമ്മിച്ച പുതിയ തലസ്ഥാനം?

ഷാജഹാനാബാദ് (ഡൽഹി)

1638. ചിത്രകാരനായ മുഗൾ ഭരണാധികാരി?

ജഹാംഗീർ

1639. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭ?

അഷ്ടപ്രധാൻ

1640. താജ്മഹലിന്റെ ശില്പി?

ഉസ്താദ് ഈസ

Visitor-3191

Register / Login