Questions from ഇന്ത്യാ ചരിത്രം

1601. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1602. ഖുനി ദർവാസാ പണികഴിപ്പിച്ചത്?

ഷേർഷാ

1603. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്‍റെ മനസിലാണ്" എന്ന് പറയുന്ന വേദം?

അഥർവ്വവേദം

1604. വ്യാസന്‍റെ ആദ്യകാല നാമം?

കൃഷ്ണദ്വൈപായനൻ

1605. പാണ്ഡ്യൻമാരുടെ രാജമുദ്ര?

ശുദ്ധജല മത്സ്യം

1606. വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവ്?

ഗയൂതി

1607. ഇന്ത്യയിൽ ഭൂദാനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്?

ശതവാഹനൻമാർ

1608. സംഘ കാലഘട്ടത്തിലെ യുദ്ധദേവത?

കൊറ്റെവൈ

1609. ശതവാഹനൻമാരുടെ ഔദ്യോഗിക ഭാഷ?

പ്രാകൃത്

1610. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്?

മേയോ പ്രഭു (1872)

Visitor-3995

Register / Login