Questions from ഇന്ത്യാ ചരിത്രം

1531. രണ്ടാം സംഘത്തിലെ പ്രധാന കൃതി?

തൊൽക്കാപ്പിയം

1532. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്?

റോണാൾഡ് ഷെ

1533. ആരുടെ സ്മരണാർത്ഥമാണ് ഷാജഹാൻ താജ് മഹൽ പണികഴിപ്പിച്ചത്?

മുംതാസ് മഹൽ (അജുമന്ദ് ബാനു ബീഗം)

1534. നാനാ സാഹിബിന്റെ യഥാർത്ഥ പേര്?

ധോണ്ഡു പന്ത്

1535. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ?

കിസർഖാൻ

1536. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

1537. ജവഹർലാൽ നെഹൃ പങ്കെടുത്ത ആദ്യ lNC സമ്മേളനം?

ബങ്കിംപുർ സമ്മേളനം (1912)

1538. മഹാത്മാഗാന്ധിയുടെ മാതാവ്?

പുത്തലീബായി

1539. ജാതക കഥകളുടെ എണ്ണം?

500

1540. ശിവജിയുടെ സദസ്സിലെ ന്യായാധിപൻ അറിയിപ്പട്ടിരുന്നത്?

ന്യായാധ്യക്ഷ

Visitor-3384

Register / Login