Questions from ഇന്ത്യാ ചരിത്രം

1501. മയൂര സിംഹാസനം ഇപ്പോൾ എവിടെ?

ലണ്ടൻ ടവർ മ്യൂസിയം (ലണ്ടൻ)

1502. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി?

നോർത്ത് ബ്രൂക്ക്

1503. ഓൾ ഇന്ത്യാ ഹോം റൂൾ ലീഗിന്റെ അധ്യക്ഷനായി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ടത്?

1920

1504. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്?

റിച്ചാർഡ് വെല്ലസ്ലി

1505. മരിച്ചവരുടെ മല എന്നറിയപ്പെട്ടിരുന്ന പ്രദേശം?

മോഹൻ ജൊദാരോ

1506. പുലികേശി ll ന്റെ സദസ്യനായിരുന്ന പ്രധാന കവി?

രവി കീർത്തി

1507. ആധുനിക മനു എന്നറിയപ്പെടുന്നത്?

ഡോ.ബി.ആർ.അംബേദ്ക്കർ

1508. നാഗസേനൻ എഴുതിയ ബുദ്ധമത ഗ്രന്ഥം?

മിലാൻഡ പാൻഹൊ

1509. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

1510. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന?

മെർച്ചന്‍റ് അഡ്വെഞ്ചറീസ്

Visitor-3070

Register / Login