Questions from ഇന്ത്യാ ചരിത്രം

1491. ചിത്രകാരനായ മുഗൾ ഭരണാധികാരി?

ജഹാംഗീർ

1492. ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ?

പാലി

1493. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ രാജാവ്?

കൃഷ്ണദേവരായർ ( തുളുവ വംശം)

1494. അഷ്ടപ്രധാനിലെ മന്ത്രിമാരുടെ തലവൻ അറിയിപ്പട്ടിരുന്നത്?

പേഷ്വാ

1495. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?

ധർമ്മപാലൻ

1496. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

ഹുയാൻ സാങ്

1497. വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസറെ സന്ദർശിച്ച വർഷം?

1881

1498. ചോളൻമാരുടെ കാലത്ത് പരുത്തി വ്യവസായത്തിന് പേര് കേട്ട പട്ടണം?

ഉറയൂർ

1499. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?

10

1500. ക്ഷീണഹൃദയനായ മിതവാദി എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

Visitor-3574

Register / Login