Questions from ഇന്ത്യാ ചരിത്രം

1431. അശ്വഘോഷൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

1432. "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1433. കോൺഗ്രസിലെ മിതവാദികളുടെ നേതാവ്?

ഗോപാലകൃഷ്ണ ഗോഖലെ

1434. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

അലഹബാദ് ഉടമ്പടി

1435. ബ്രഹ്മാവിന്‍റെ വാഹനം?

അരയന്നം

1436. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

എം.എൻ. റോയ്

1437. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം?

1858 ജൂൺ 18

1438. ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും സംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനം?

നാലാം ബുദ്ധമത സമ്മേളനം

1439. ശിവജിയുടെ ആത്മീയ ഗുരു?

രാംദാസ്

1440. അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച കച്ചവട കേന്ദ്രം?

സെറായ് - ഇ- ആദിൽ

Visitor-3010

Register / Login