Questions from ഇന്ത്യാ ചരിത്രം

1361. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം?

1937

1362. ആദ്യത്തെ ബുദ്ധമത സന്യാസിനി?

പ്രജാപതി ഗൗതമി

1363. ബിയാസ് നദിയുടെ പൗരാണിക നാമം?

വിപാസ

1364. വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്?

ലിട്ടൺ പ്രഭു (1878)

1365. ചെങ്കോട്ടയുടെ കവാടം?

ലാഹോർ ഗേറ്റ്

1366. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്?

റിച്ചാർഡ് വെല്ലസ്ലി

1367. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയുടെ കർത്താവ്?

എഡ്വിൻ അർണോൾഡ്

1368. പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?

ഗാന്ധിജി

1369. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?

സമുദ്രഗുപ്തൻ

1370. ഖിൽജി രാജവംശ സ്ഥാപകൻ?

ജലാലുദ്ദീൻ ഖിൽജി

Visitor-3782

Register / Login