Questions from ഇന്ത്യാ ചരിത്രം

1251. രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയത്?

ഹെമു (ആദിർഷായുടെ മന്ത്രി)

1252. അഭിനവ ഭോജൻ എന്നറിയപ്പെട്ട രാജാവ്?

കൃഷ്ണദേവരായർ

1253. 1665 ൽ പുരന്തർ സന്ധിയിൽ ഔറംഗസീബിനു വേണ്ടി ഒപ്പുവച്ചത്?

രാജാ ജയ് സിംഗ്

1254. ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി?

ശാരദാ മണി

1255. ശ്രീകൃഷ്ണന്‍റെ ആയുധം?

സുദർശന ചക്രം

1256. ചന്ദ്രഗുപ്ത മൗര്യന്റെ രണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥം?

ഇൻഡിക്ക (രചന: മെഗസ്തനീസ് )

1257. ജൈനമത സാഹിത്യ കൃതികൾ അറിയിപ്പടുന്നത്?

അവതാനങ്ങൾ

1258. വ്യാസന്റെ ആദ്യകാല നാമം?

കൃഷ്ണദ്വൈപായനൻ

1259. അശോകന്റെ ഭരണ ആശങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

കലിംഗ ശാസനം

1260. " സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ് " എന്ന് പറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

Visitor-3485

Register / Login