Questions from ഇന്ത്യാ ചരിത്രം

1241. യജുർവേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ധനുർവ്വേദം

1242. രാമായണം മലയാളത്തിൽ രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛൻ

1243. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്?

സർ. സയ്യിദ് അഹമ്മദ് ഖാൻ

1244. ഹർഷ ചരിതം രചിച്ചത്?

ബാണ ഭട്ടൻ

1245. ഗുരുജി എന്നറിയപ്പെട്ട നേതാവ്?

എം.എസ്.ഗോൽ വാൾക്കർ

1246. ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി?

ഔറംഗസീബ്

1247. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്?

ജെയിംസ് കോറിയ

1248. ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ?

റോബർട്ട് ക്ലൈവ്

1249. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?

ഇന്ത്യൻ അശാന്തിയുടെ പിതാവ്

1250. 1825 ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്?

രാജാറാം മോഹൻ റോയ്

Visitor-3182

Register / Login