Questions from ഇന്ത്യാ ചരിത്രം

1161. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്?

ഇലാര

1162. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്?

1946 സെപ്റ്റംബർ 2

1163. ഒന്നാം മൈസൂർ യുദ്ധം?

ഹൈദരാലിയും ബ്രിട്ടീഷുകാരും (1767 - 1769)

1164. കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?

ലാഹോർ

1165. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

എമിലി ഷെങ്കൽ

1166. ജവഹർലാൽ നെഹൃ അന്തരിച്ച വർഷം?

1964

1167. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?

ഫിനിക്സ് സെറ്റിൽമെന്റ്

1168. മെഡലിൻ സ്ലെയ്ഡിന് ഗാന്ധിജി നൽകിയ പേര്?

മീരാ ബെൻ

1169. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?

ഹംപി ( കർണ്ണാടക)

1170. അടിമ വംശ സ്ഥാപകൻ?

കുത്തബ്ദ്ദീൻ ഐബക്ക്

Visitor-3299

Register / Login