1001. "അഗ്‌നി മീളേ പുരോഹിതം " എന്ന് ആരംഭിക്കുന്ന വേദം?
ഋഗ്വേദം
1002. ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിനമായി തീരുമാനിക്കാൻ കാരണം?
1930 ജനുവരി 26 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായ്
1003. ശ്രീബുദ്ധൻ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത്?
സാരാനാഥിലെ ഡീൻ പാർക്ക് [ ഉത്തർ പ്രദേശ് ]
1004. ഹർഷനെ പരാജയപ്പെടുത്തിയ പുലികേശി രാജാവ്?
പുലികേശി ll (നർമ്മദാ തീരത്ത് വച്ച്)
1005. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം?
പർവ്വം 12
1006. ഹരിഹരനേയും & ബുക്കനേയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി?
വിദ്യാരണ്യൻ
1007. തീപിടുത്തത്തെ തുടർന്ന് നശിച്ചുപോയ സിന്ധൂനദിതട നഗരം?
കോട്ട് സിജി
1008. ഗുപ്ത വർഷം ആരംഭിച്ചത്?
ചന്ദ്രഗുപ്തൻ I
1009. ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
താജ്മഹലിൽ
1010. ആഗ്രാ പട്ടണത്തിന്റെ ശില്പി?
സിക്കന്ദർ ലോദി