Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

321. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്?

ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം

322. ഇന്ത്യൻ ബഡ്ജറ്റിന്‍റെ പിതാവ്?

പി.സി. മഹലനോബിസ്

323. സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധ ന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?

മുദ്ര മൈക്രോ യൂണിറ്റ്സ് ഡവലപ്പ്മെന്‍റ് ആന്‍റ് റി ഫിനാൻസ് ഏജൻസി

324. റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

325. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഹോണേഴ്സ് യുവർ ട്രസ്റ്റ് "?

യൂക്കോ ബാങ്ക്

326. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?

ഇംപീരിയൽ ബാങ്ക്

327. ബാങ്കിംങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം?

2006

328. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?

1955

329. ഓഹരി വിപണികളിലെ ഗവൺമെന്‍റ് ഓഹരികൾ അറിയപ്പെടുന്നത്?

ഗിൽഡ്

330. ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?

റഗ്മാർക്ക്

Visitor-3799

Register / Login