Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

271. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്‍റെ സ്ഥാപകൻ?

ദാദാഭായി നവറോജി

272. വാല്യൂ ആന്‍റ് ക്യാപിറ്റൽ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ ആർ റിക്സ്

273. സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം?

വിൽപ്പന നികുതി

274. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയ ഇന്ത്യക്കാരൻ?

അമർത്യാസെൻ - 1998 ൽ

275. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം?

കേരളം

276. HDFC ബാങ്ക് രൂപീകരിച്ച വർഷം?

1994

277. ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി?

രാജാ ചെല്ലയ്യ കമ്മിറ്റി

278. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?

പ്രസിഡൻസി ബാങ്ക്

279. ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം?

1945

280. ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?

ദിവാസ് - മധ്യപ്രദേശ്

Visitor-3130

Register / Login