261. സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ?
സഹകരണ സംഘം രജിസ്റ്റാർ
262. ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വർഷം?
ദാദാഭായി നവറോജി - 1867 - 1868 ൽ
263. ഇന്ത്യാ ഗവൺമെന്‍റ് മിന്‍റ് മുംബൈയിൽ സ്ഥാപിതമായത്?
1829
264. അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?
1894
265. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?
കുശാനന്മാർ
266. ജനകീയാസൂത്രണത്തിന്‍റെ (Peoples Plan -1945 ) ഉപജ്ഞാതാവ്?
എം.എൻ. റോയി
267. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം?
ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ - 2000
268. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക് - സ്ഥാപകൻ - അപ്പു നെടുങ്ങാടി - 1899 ൽ
269. സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധ ന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?
മുദ്ര മൈക്രോ യൂണിറ്റ്സ് ഡവലപ്പ്മെന്‍റ് ആന്‍റ് റി ഫിനാൻസ് ഏജൻസി
270. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം?
1995