Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

231. നീതി ആയോഗിന്‍റെ അദ്ധ്യക്ഷൻ?

പ്രധാനമന്ത്രി

232. യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം?

ലിത്വാനിയ

233. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്‍റെ വക്താവ്?

ജെ.സി. കുമാരപ്പ

234. ജവഹർലാൽ നെഹൃവിന്‍റെ അദ്ധ്യക്ഷതയിൽ ദേശീയ പ്ലാനിങ്ങ് കമ്മീഷൻ നിലവിൽ വന്ന വർഷം?

1938

235. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത്?

റിസർവ്വ് ബാങ്ക്

236. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?

പ്രസിഡൻസി ബാങ്ക്

237. RBl മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം?

1996

238. ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത്?

നാസിക്ക്- മുംബൈ-1925 ൽ സ്ഥാപിതം

239. ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?

20

240. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

പി.സി. മഹലനോബിസ്

Visitor-3155

Register / Login