Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

221. ഇന്ത്യയിലെ ആദ്യ സ്വകാര ബാങ്ക്?

സിറ്റി യൂണിയൻ ബാങ്ക് - 1904

222. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം?

1904

223. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

224. HSBC ബാങ്ക് രൂപീകരിച്ച വർഷം?

1991

225. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓഹരി സൂചിക അറിയപ്പെടുന്നത്?

നിഫ്റ്റി -(Nifty)

226. കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

ഒന്നാം പഞ്ചവത്സര പദ്ധതി

227. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായണൻ-1950

228. യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം?

ലിത്വാനിയ

229. ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?

ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം)

230. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി

Visitor-3106

Register / Login