Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

211. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഖയാൽ ആപ്ക "?

ഐ.സി.ഐ.സി.ഐ

212. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?

ബൽജിയം

213. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?

ഉഷ സാങ് വാൻ

214. കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?

നാസിക്ക് - മഹാരാഷ്ട്ര

215. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ ബാങ്കർ ടു ഏവരി ഇന്ത്യൻ "?

എസ്.ബി.ഐ

216. ഇന്ത്യയിൽ റിസർവ് ബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത്?

1935 ഏപ്രിൽ 1

217. പോവർട്ടി ആന്‍റ് ഫാമിൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

218. റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം?

1975

219. കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്?

ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ

220. നിഫ്റ്റിക്ക് രൂപം നല്കിയ സാമ്പത്തിക വിദഗ്ദ്ധർ?

അജയ് ഷാ & സൂസൻ തോമസ്

Visitor-3933

Register / Login