Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

201. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?

1999

202. നിഫ്റ്റിക്ക് രൂപം നല്കിയ സാമ്പത്തിക വിദഗ്ദ്ധർ?

അജയ് ഷാ & സൂസൻ തോമസ്

203. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി

204. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?

1973 ജനുവരി 1

205. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ATM കൊച്ചിയിൽ സ്ഥാപിച്ച ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

206. ഇന്ത്യയിൽ റിസർവ് ബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത്?

1935 ഏപ്രിൽ 1

207. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം?

മൊറാദാബാദ് - ഉത്തർപ്രദേശ്

208. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ് "?

എസ്.ബി.ഐ

209. ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?

ദിവാസ് - മധ്യപ്രദേശ്

210. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

നരസിംഹം കമ്മിറ്റി

Visitor-3315

Register / Login