Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

151. ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്?

HSBC - ദി ഹോങ്കോങ്ങ് ആന്‍റ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ

152. ജസിയ പിൻവലിച്ച മുഗൾ രാജാവ്?

അക്ബർ

153. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?

2005 ഏപ്രിൽ 1

154. നാഷണൽ ഡവലപ്പ്മെന്‍റ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം?

ഗവേണിംഗ് കൗൺസിൽ

155. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?

ശ്രീ നാരായണ അഗർവാൾ

156. ICICI യുടെ പൂർണ്ണരൂപം?

ഇൻഡസടോയൽ ക്രെഡിറ്റ് ആന്‍റ് ഇൻവെസ്റ്റ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

157. ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

158. സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോസഫ് സ്റ്റിഗിലിറ്റ്സ്

159. നീതി ആയോഗിന്‍റെ പ്രഥമ സി.ഇ.ഒ?

സിന്ധു ശ്രി ഖുള്ളർ

160. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

വാൾസ്ട്രീറ്റ്

Visitor-3253

Register / Login