കുറിപ്പുകൾ (Short Notes)

തൃശ്ശൂർ

  • ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന് ദേവാലയം തൃശൂർ ജില്ലയിലെ പുത്തന് പള്ളി ആണ്
  • ശ്രീരാമക്ഷേത്രമായ തൃപ്പയാര് സ്ഥിതി ചെയ്യുന്ന ജില്ല
  • ഭരതക്ഷേത്രമായ കൂടല്മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല
  • തൃശൂര്പൂരം നടക്കുന്ന മൈതാനം - തേക്കിന്കാട്
  • കേരളത്തിലെ ആദ്യ മുന്സിപാലിറ്റി - തൃശൂർ ജില്ലയിലെ ഗുരുവായൂര്
  • ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര് സാക്ഷരതാഗ്രാമം തൃശൂർ ജില്ലയിലെ തയ്യൂര് ആണ്
  • പൂരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജില്ല
  • കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല
  • കേരളത്തിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് - തൃശൂർ ജില്ലയിലെ വരവൂര്
  • കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം - ചെറുതുരുത്തി
  • കേരള കലാമണ്ഡലം സ്ഥാപിച്ചത് - വള്ളത്തോള് നാരായണമേനോന് (1930)
  • ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നിര്മ്മിച്ചത് - കൊടുങ്ങല്ലൂര്
  • കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം
  • കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം
  • കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം
  • സ്കൂള് ഓഫ് ഡ്രാമയുടെ ആസ്ഥാനം
  • കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് എന്റര്പ്രൈസസിന്റെ ആസ്ഥാനം
  • കേരളത്തിലെ ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ മുന്സിപാലിറ്റി - ഗുരുവായൂര്
  • ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം - ഗുരുവായൂര്
  • കേരളത്തിലെ ജൂതന്മാരുടെ ആദ്യ സങ്കേതം - കൊടുങ്ങല്ലൂര്
  • കേരള കാര്ഷിക സര്വ്വകലാശാലയുടെ ആസ്ഥാനം - തൃശൂർ ജില്ലയിലെ മണ്ണുത്തി (വെള്ളാനിക്കര)

Visitor-3199

Register / Login