Questions from സംസ്ഥാനങ്ങൾ

21. ജസ്റ്റിസ് ഫാത്തിമാബീവി ഗവര്‍ണറായ സംസ്ഥാനം

തമിഴ്‌നാട്

22. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ഏതൊക്കെയാണവ

ചെന്നൈ, തൂത്തുക്കുടി, എണ്ണൂര്‍

23. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

24. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

25. മഹാരാഷ്ട്രയിലെ പ്രധാന നൃത്തരൂപം

തമാശ

26. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്?

തമിഴ്‌നാട്

27. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

മഹാരാജ സ്വാതിതിരുനാൾ.

28. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത്

കോയമ്പത്തൂര്‍

29. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

30. തമിഴ്‌നാട്ടില്‍ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നട ന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി

ജി.രാമചന്ദ്രന്‍

Visitor-3538

Register / Login