Questions from രാജവംശങ്ങള്‍ - സ്ഥാപകര്‍

11. വർദ്ധന സാമ്രാജ്യം

പുഷൃഭൂതി

12. മൗര്യവംശം

ചന്ദ്രഗുപ്ത മൗര്യൻ

13. രാഷ്ട്ര കൂട വംശം

ദന്തി ദുrഗ്ലൻ

14. ഹോയ്സാല വംശം

ശലൻ

15. ഗുപ്ത രാജവംശം

ശ്രീഗുപ്തൻ

16. സുംഗ വംശം

പുഷ്യ മിത്ര സുംഗൻ

17. ചാലൂക്യ വംശം

പുലികേശി I

18. ചോള സാമ്രാജ്യം

പരാന്തകൻ 1

19. ഹര്യങ്ക വംശം

ബിബിസാരൻ

20. ശിശു നാഗവംശം

ശിശു നാഗൻ

Visitor-3777

Register / Login