Questions from മലയാള സാഹിത്യം

211. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ?

വള്ളത്തോൾ

212. മഗ്ദലന മറിയം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

213. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

214. വൈത്തിപ്പട്ടർ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ശാരദ

215. ഹരിപഞ്ചാനൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ധർമ്മരാജാ

216. കുറ്റിപ്പുഴ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

217. പയ്യന് കഥകള്‍ - രചിച്ചത്?

വി.കെ.എന്‍ (ചെറുകഥകള് )

218. ഹീര' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

219. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി?

കല്യാണ സൗഗന്ധികം

220. ആശയഗംഭീരൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

Visitor-3296

Register / Login