321. കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
ജനറൽ കരിയപ്പ
322. നവീകരിച്ച മിഗ് 21 യുദ്ധവിമാനത്തിന്‍റെ പേര്?
ബൈസൺ
323. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ബോട്ട്?
INS വിഭൂതി
324. ഇൻഫൻട്രി ദിനം (Infantry Day )ആചരിക്കുന്ന ദിവസം?
ഒക്ടോബർ 27
325. സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായ നടപടി?
ഓപ്പറേഷൻ സേർച്ച്
326. പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
വി.കെ.കൃഷ്ണമേനോൻ
327. ബി.എസ്.എഫിന്‍റെ ആദ്യ സ്ഥാപകനും മേധാവിയും?
കെ. എഫ്. റുസ്തം ജി
328. പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ സ്ഥിതി ചെയ്യുന്നത്?
ആഗ്ര
329. ഇന്ത്യയിൽ ആണവായുധങ്ങൾ കൈകാര്യം ചെയ്യുവാനായി രൂപീകൃതമായ സംയുക്ത സംഘം?
ജോയിന്‍റ് സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്
330. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ