291. ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
ഓപ്പറേഷൻ ശക്തി
292. കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം?
ന്യൂഡൽഹി
293. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
294. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ന്യൂക്ലിയർ ടെസ്റ്റിന്‍റെ നാമം?
Pakistan's Finest Hour ) (പ്രധാനമന്ത്രി: നവാസ് ഷെറീഫ്)
295. നവീകരിച്ച മിഗ് 21 യുദ്ധവിമാനത്തിന്‍റെ പേര്?
ബൈസൺ
296. ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി?
INS സിന്ധു ശാസത്ര
297. ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്?
3
298. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
ഗരുഡ്
299. ഏഴാമത് ഇന്ത്യാ- സീഷെൽസ് സംയുക്ത സൈനികാഭ്യാസം?
LAMITYE 2016
300. എയർഫോഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ജലഹള്ളി