Questions from പ്രതിരോധം

141. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയവർഷം?

1992

142. ധ്രുവ ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്ന സ്ഥലം?

മുംബൈ

143. ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?

ഓപ്പറേഷൻ ശക്തി

144. എൻ.എസ്.എസ് - നാഷണൽ സർവ്വീസ് സ്കീം ന്‍റെ ആപ്തവാക്യം?

Not Me But You

145. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?

അഗ്നി

146. വെസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?

മുംബൈ

147. പ്രധാനമന്ത്രിയുടെ സംരക്ഷണ ചുമതലയുള്ള പ്രത്യേക സേനാ വിഭാഗം?

എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

148. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം?

സമ്പുഷ്ട യുറേനിയം (യുറേനിയം 235 )

149. ഐ.ടി .ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?

മസ്സൂറി

150. മൈനുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ചെറു കപ്പൽ?

INS പോണ്ടിച്ചേരി

Visitor-3246

Register / Login